ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് കാലം

കൊവിഡ് എന്നൊരു മഹാമാരി
ലോകത്താകെപ്രതിസന്ധി
കൈകൾനന്നായികഴുകേണം
വ്യക്തിശുചിത്വംപാലിക്കാം
ഹസ്തദാനംഒഴിവാക്കേണം
ആലിംഗനവുംഒഴിവാക്കാം
പുറത്തേക്കിറങ്ങാൻ പോകും നേരം
മാസ്കുകൾധരിക്കാംമറക്കാതെ
യാത്രകൾകഴിവതുംഒഴിവാക്കേണം
ആരോഗ്യപ്രവർത്തകർനൽകീടും
നിർദേശങ്ങൾപാലിക്കാം
കൊവിഡ്ന്റെ ഈ ദിനങ്ങൾ നമുക്ക്
മറക്കാനാവില്ലൊരു നാളും

 

ആൻ മരിയ S
2 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത