കൊവിഡ് എന്നൊരു മഹാമാരി
ലോകത്താകെപ്രതിസന്ധി
കൈകൾനന്നായികഴുകേണം
വ്യക്തിശുചിത്വംപാലിക്കാം
ഹസ്തദാനംഒഴിവാക്കേണം
ആലിംഗനവുംഒഴിവാക്കാം
പുറത്തേക്കിറങ്ങാൻ പോകും നേരം
മാസ്കുകൾധരിക്കാംമറക്കാതെ
യാത്രകൾകഴിവതുംഒഴിവാക്കേണം
ആരോഗ്യപ്രവർത്തകർനൽകീടും
നിർദേശങ്ങൾപാലിക്കാം
കൊവിഡ്ന്റെ ഈ ദിനങ്ങൾ നമുക്ക്
മറക്കാനാവില്ലൊരു നാളും