ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

കൊറോണയേ കൊറോണയേ
ലോകം ഭയക്കുന്ന കൊറോണയേ
കൊറോണയേ കൊറോണയേ
പരിഭ്രാന്തി പരത്തുന്ന കൊറോണയേ
കൊറോണയേ കൊറോണയേ
അസുഖം പരത്തുന്ന കൊറോണയേ
കൊറോണയെ കൊറോണയെ
നമുക്ക് ഒന്നായ് നേരിടാം
ശുചിത്വം പാലിക്കാം
അകലം പാലിക്കാം.
കരുതലോടെ കേരളത്തിനായ്
ഈ രാജ്യത്തിനായ് ...

ശ്രിയാദിത്ത് .കെ.ആർ
1 ബി ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത