കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./അക്ഷരവൃക്ഷം/മഴത്തുള്ളിക്കിലുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴത്തുള്ളിക്കിലുക്കം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴത്തുള്ളിക്കിലുക്കം

അങ്ങകലെ മലമുകളിൽ
നിന്നും മണ്ണിൽ പെയ്തു
ആ മഴ ചിരി മഴ തൂ മഴ
ഏറെ നാളായി കാത്തിരിപ്പു
ഒരു മഴ മുത്തിനായ്
നാടിന്റെ ദാഹമകറ്റാൻ
നാടെങ്ങും ഉത്സവമേളം
ആരവമുയർന്നു, തൂമഴയെ
ആഹ്ലാദത്തിമിർപ്പിൽ വരവേറ്റു
വെറുമൊരു മഴയല്ലിതു
ആകാശവും ഭൂമിയും തമ്മിലുള്ള
പ്രണയമാണ് പ്രണയമാണ്
 


അനഘ
3A കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത