എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മഴവില്ലഴക്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ലഴക്

പൂവുകൾ തോറും
പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
എന്തു ഭംഗി നിൻ ചിറകുകളിൽ
എന്തു വർണം നിന്നെ കാണാൻ
ആരു തന്നൂ നിനക്കീയഴക്
മഴവില്ലിന്റെ വർണങ്ങൾ
ചൊല്ലുക നീയെൻ പൂമ്പാറ്റേ
 

അഞ്ജന എ
2 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത