എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം/സൗഹൃദത്തിൻ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദത്തിൻ വേദന


എന്നെ പോലെ നീ
നിന്നെ പോലെ ഞാൻ
സ്വർഗ്ഗം തീർത്തീടും
നിലാവിൻ വെണ്മ പോൽ
ദേവസൂര്യനാം
നിലാവിൻ ചന്ദ്രനാം
ആരോമലുണ്ണിയാം
അഴകേ …..അഴകേ….
എന്തിനീ പിണക്കം?
എന്തിനീ പരിഭവം?
കൂടെ നടന്നില്ലേ
കൂട്ടിന് അടുത്തില്ലേ
അലസനാകരുതേ നീ
അകറ്റി നിർത്തരുതേ
അറിയിക്കല്ലെ നീ
സൗഹൃദത്തിൻ വേദനയെ
ഒരേയൊരുത്തരമാ
ഒരേയൊരുത്തരമാ
ഉത്തരം എന്തെന്നാൽ
നീ... നീ... നീ…
 

നന്ദന. ജി
IX C എസ്. എൻ. ജി. എസ്.എച്ച്. എസ് , കടയ്ക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത