Schoolwiki സംരംഭത്തിൽ നിന്ന്
{
തുരത്തിടാം
ലോകം മുഴുവൻ പേടി
പെടുത്തുമാം വിധം
ആർത്തിരമ്പി കൊണ്ട് നമ്മുടെ
ജീവിതത്തിലേക്ക് ക്ഷണിക്കാതെ
എത്തിയ അതിഥി
ഈ അതിഥിയെ ലോകത്തു നിന്നും
തുടച്ചു നീക്കാൻ ശുചിത്വം
അല്ലാതെ മറ്റു മാർഗ്ഗം
നമ്മുടെ പക്കലില്ല
വ്യക്തി ശുചിത്വം പാലിക്കണം
നമ്മൾ ഓരോരുത്തരും..
കൈ അണുവിമുക്തമാക്കിടേണം
ഓരോ മിനിറ്റിലും..
മുഖവാരണം ധരിച്ചിടേണം
ആവിശ്യം ഉള്ളവർ ഒക്കെയും...
പനിയോ ചുമയോ മറ്റു
ഉണ്ടെങ്കിൽ സ്വയം ചികില്സിക്കാതെ
ആശുപത്രിയിൽ പോയിടേണം
രോഗ ലക്ഷണം മറച്ചു
വെച്ചിടാതെ സ്വയം
ക്വാറൻടൈയിനിൽ പ്രവേശിച്ചിടണം..
തുരത്തണം ഈ മഹാമാരിയെ
നമ്മുടെ സമുഹത്തിൽ നിന്നും,
ഭൂമിയിൽ നിന്നും
തുരത്തി അയച്ചിടണം
ഈ കൂട്ടത്തെ..
നമ്മുക്ക് ഒരുമിച്ച് നേരിടാം
ഈ മഹാമാരിയെ..
നമ്മൾ ഇതും
അതിജീവിക്കും
ഇത് തീർച്ച...
{{BoxBottom1
| പേര്=ഫഹദ് മുസ്തഫ
| ക്ലാസ്സ്= 5B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മാർത്തോമ്മാ എച്ച എസ് എസ്, പത്തനംതിട്ട
| സ്കൂൾ കോഡ്=38055
| ഉപജില്ല= പത്തനംതിട്ട
| ജില്ല= പത്തനംതിട്ട
| തരം= കവിത
| color= 3
}}
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
|