കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷംകൊറോണ

കൊറോണ


വർഷങ്ങൾ കഴിയുമ്പോൾ ഒരു മുത്തശ്ശി കഥ പോലെ പറയാൻ.
പണ്ട് എന്റെ കുഞ്ഞിലേ കൊറോണ എന്നൊരു വൈറസ് ചൈനയിൽ നിന്ന് വന്നു
 അതിനുശേഷം അത് ലോകമെമ്പാടും വ്യാപിച്ചു.
മുൻകാലങ്ങളിൽ ഒന്നും നടക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായി.
പരീക്ഷകൾ ഒന്നുമില്ലാതെ സ്കൂളുകൾ അടച്ചു. ലോകംമുഴുവൻ ലോക്ക് ഡൌൺ ആയി.
നല്ലൊരൂവേനലവധികാലവും, ഒട്ടനവധി ജീവനും നഷ്ടപ്പെട്ടു.
പിന്നീട് ഞങ്ങൾ കൊറോണക്ക് അലർജിയായ എല്ലാം ഉപയോഗിക്കാൻ തുടങ്ങി.
വായും മൂക്കും മൂടിക്കെട്ടി കൈകൾ കഴുകിയും ചെറിയൊരു അകലത്തിൽനടന്നും കൊറോണയെ പതിയെ പതിയെ കൊന്നൊടുക്കി
 

അശ്വിൻ വിനോദ്‌
3 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം