മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ ഭീകരണമൊരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരനാമൊരു വൈറസ്

ഭീകരനാമൊരു വൈറസ്
മനുഷ്യനെ കൊല്ലുന്ന മഹാമാരി
കൊറോണ എന്നൊരു കൊലയാളി
ലോകം വിറപ്പിക്കുന്നവൻ
                                          
കൊടും ഭീകരനാണവൻ
ജാതിയില്ല മതവുമില്ല ഒരുമയോടെ
കൊറോണയെ തുരത്തുവാൻ ശാസ്ത്രവും പൊരുതിടും
കാക്കിയും വെള്ളയും കാവലായി പൊരുതിടും
വിട്ടുതരില്ലൊരു ജീവൻപോലും
ഭീകരനായൊരു വൈ റ സേ..............

അനുഗ്രഹ് .എ
4 ക്ലാസ്‌ മുരിങ്ങേരി നോർത്ത് എൽ .പി സ്‌ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത