Login (English) Help
കേരളമെന്നൊരു നാട്ടിൽ കൊറോണ എന്നൊരു രോഗം ജനങ്ങൾ ഒന്നു ഭയന്നു പിന്നെ പോരാടാനായ് മുന്നോട്ട്. രോഗത്തിൻ തീവ്രതയിൽ ചില ജീവനുകൾ പൊലിഞ്ഞപ്പോൾ തളരാതെ, താങ്ങായ് ഒററക്കെട്ടായ് ജനങ്ങൾ നിന്നൂ പട്ടിണിയും ദാരിദ്ര്യവും പടിവാതിൽക്കൽ നിൽക്കുമ്പോൾ എന്തും നേരിടാൻ ഒരുമനസ്സോടെ ജനങ്ങൾ ഒത്തൊരുമിച്ചു കൊറോണേ.... നിന്നെ ഞങ്ങൾ ഭയക്കില്ല