ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മലിനമോ ഈ ഭൂമി

22:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മലിനമോ ഈ ഭൂമി | color=2 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനമോ ഈ ഭൂമി










മലിനമോ ഈ ഭൂമി
എന്താണിതെന്താണിത്?

   മനുഷ്യരെ ഇതെന്തു?
പാടത്തും പുഴയിലും തൊട്ടിലും
നിറയാനിനി ഒരു ചവറുമില്ല
കാണാതെ പോവുന്നോ ഭൂമിയെനീ
ഭൂമിയെ നമ്മൾ ഓർത്തിടേണം
ചപ്പു ചവറുകൾ ഏറിയരുതെ
തൻ പച്ചപ്പിനെ എരി ച്ചിടല്ലേ
നമ്മളും പോയിടാം അസുഖ ത്തിന്നടിമയായ്
ഓർക്കുക ഭൂമിതൻ മാതാവ്

     





മുഹമ്മദ് ഷാസിൻ
1 E ജി.എം.എൽ പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത