മലിനമോ ഈ ഭൂമി
എന്താണിതെന്താണിത്?
മനുഷ്യരെ ഇതെന്തു?
പാടത്തും പുഴയിലും തൊട്ടിലും
നിറയാനിനി ഒരു ചവറുമില്ല
കാണാതെ പോവുന്നോ ഭൂമിയെനീ
ഭൂമിയെ നമ്മൾ ഓർത്തിടേണം
ചപ്പു ചവറുകൾ ഏറിയരുതെ
തൻ പച്ചപ്പിനെ എരി ച്ചിടല്ലേ
നമ്മളും പോയിടാം അസുഖ ത്തിന്നടിമയായ്
ഓർക്കുക ഭൂമിതൻ മാതാവ്