ഉള്ളടക്കത്തിലേക്ക് പോവുക

കുന്നോത്ത് യു പി എസ്‍‍/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്


വൈറസ്


ലോകജനത ഞെട്ടിത്തരിച്ചുപോയ്
ഒരുനിമിഷം ചിതറിത്തെറിത്തെറിച്ചുപോയ്
അവിടെയുംമരണം ഇവിടെയുംമരണം എല്ലായിടത്തുംമരണം
ഒരു ഭീകരനാം വൈറസിൻ കഥയിത്
ലോകത്തെ തിരികെ പിടിക്കാൻ
ശുചിയായിരിക്കണം നാം
ആശങ്കയെന്തിനു കൂട്ടരേ
ജാഗ്റത മതിയല്ലോ
തുടച്ചുനീക്കാം നമുക്കീ മഹാമാരിയെ
 

{{BoxBottom1

പേര്= അഫ്ന കെ ക്ലാസ്സ്= 6A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കുന്നോത്ത് യു പി സ്കൂൾ കോഡ്= 14761 ഉപജില്ല=മട്ടന്നൂ ർ, ജില്ല= കണ്ണൂർ, തരം= കവിത color= 3