20:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മധുവീട് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശർക്കര കൊണ്ടൊരു വീട്
മുന്നിൽ നിറയെ ഈച്ച
പഞ്ചാരത്തടി ചുമര്
ചുമരിൽ ചൊണനുറുമ്പ്
മുകളിൽ മഞ്ഞ ജിലേബി
കാക്കകൾ ചീരണി വിതരി
ചന്തം കൂട്ടാൻ ചുകപ്പ് ജിലേബി മുറ്റം നിറയെ വിതറി
കിണറിൽ തേനും പാലും
മധുരം കിനിയും വീട്
ശർക്കര വീടെന്തു രസം !!!