കാടാങ്കുനി യു പി എസ്‍/അക്ഷരവൃക്ഷം/ പരിസ്ഥിതി.
പരിസ്ഥിതി
മ്മുടെ പരിസ്ഥിതിയാണ് നമ്മുടെ ജീവനാധാരം. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കണം. എന്നാലിന്ന് നാം ചെയ്യുന്നതോ ?പരിസ്ഥിതി മലിനീകരണം ഒന്നുമാത്രം. വയൽ നികത്തുന്നു ,പുഴ നികത്തുന്നു, മരം മുറിക്കുന്നു, മണൽ വാരുന്നു ..അങ്ങനെ അങ്ങനെ. നമ്മൾ മനുഷ്യർ പരിസ്ഥിതിയെ ഇങ്ങനെ നശിപ്പിച്ചാൽ നമുക്ക് തന്നെയാണ് ആപത്തുണ്ടാവുക. ഇന്ന് പരിസ്ഥിതി അതീവ മലിനീകരണ ഭീഷണി നേരിടുന്നു. ഇതിനി തുടരാൻ പാടില്ല. നമ്മൾ പരിസ്ഥിതി സംരക്ഷിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ