ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
കൊറോണ എന്ന മഹാമാരി ലോകത്ത് ആദ്യമായി ചൈനയിലെ വുഹാൻ നഗരത്തിലാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് അത് ചൈനയിൽ വ്യാപിച്ചു. അതിനു ശേഷം മറ്റുള്ള രാജ്യങ്ങളിലേക്കും ഈ മഹാമാരി വ്യാപിച്ചു. രണ്ട് ലക്ഷത്തിലധികം ജീവനുകൾ ഈ മഹാമാരിക്കു കീഴടങ്ങി. ഇപ്പോൾ മുപ്പത്തി അഞ്ച് ലക്ഷത്തിലധികം രോഗികൾ ലോകത്ത് ഉണ്ട്. നമ്മുടെ കേരളത്തിൽ ഇനി മുപ്പത്തിനാല് പേർക്ക് മാത്രമേ രോഗം ഭേദമാവാനുള്ളു. തുടർച്ചയായി രണ്ട് ദിവസം പുതിയ കോവിഡ് രോഗികൾ ഇല്ലാതെ കേരളം. സാമൂഹിക അകലം പാലിച്ചും, വ്യക്തി ശുചിത്വം പാലിച്ചും നമ്മുക്ക് കൊറോണയെ പ്രതിരോധിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ