ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം എല്ലായിടത്തും
ശുചിത്വം എല്ലായിടത്തും
നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ അത്യാവശ്യമായ ഒന്നാണ് ശുചിത്വം. ശുചിത്വം തുടങ്ങുന്നത് നമ്മുടെ വീട്ടിൽ നിന്നു തന്നെയാണ്. വീടുകളിൽ നിന്നും സമൂഹിക ശുചിത്വത്തി ലേക്ക് മാറുന്നു. ശുചിത്വം ഉണ്ടെങ്കിൽ ഒരു മഹാമാരിയും നമുക്ക് നേരിടേണ്ടി വരില്ല. ഇപ്പോൾ ഉണ്ടായ കോറോണ എന്ന വൈറസ് ശുചിത്വത്തിലൂടെ നമുക്ക് തുടച്ചു മാറ്റാം. ശുചിത്വം പാലിച്ച് ഈ സമൂഹത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ