എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 }} <center> <poem> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ചൈനയിലെ വുഹാനിൽ ജനിച്ച കോവിഡ്
ലോകമെമ്പാടും നശിപ്പിക്കുന്നു.
കള്ളവുമില്ല ചതിയുമില്ല
ലോക്ഡൗണാണെല്ലായിടത്തും
എല്ലാവരും വീട്ടിൽ തന്നെ
രാവും പകലും ഇല്ലാതെ
കോവിഡിനെതിരെ പോരാടുന്ന
ആരോഗ്യ വകുപ്പും പോലീസുകാരും
ദൈവത്തെ പോലെ ശൈലജ ടീച്ചറും
നിപയെ നാടു കടത്തിയതുപോലെ
കോവിഡിനെയും നാടുകടത്തും.

ഗോപിക.ഇ.കെ
5A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത