ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> തോഴര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


തോഴരെ നിരന്നിടാം
അക്രമം ചെറുത്തിടാം
ഒത്തുചേർന്നു ശത്രു സേനയെ തുരത്തിടാം
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
വീട്ടിലിരുന്ന് സുരക്ഷിതത്വവും പാലിച്ചീടാം
ദുഃഖവും ദുരിതവും തന്ന മഹാ മാരിയെ
തകർക്കണം തുരത്തണം നാമൊന്നായ്
അറിവുള്ളോർ പറയുന്നതനുസരിച്ചീടണം
നാട് മുഴുവൻ വ്യാപിക്കാതെ
കരുതലോടെ നിൽക്കണം

 

ശിവൻ എസ് എസ്
4ബി എൽപിബിഎസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത