എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/പേക്കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേക്കിനാവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേക്കിനാവ്

വട്ടത്തിലുള്ള നീയീയുലകത്തെ
വട്ടിലാക്കി
തിങ്ങിയ റോഡും
വാഹനമാളുകളും
തങ്ങിയിരിപ്പുണ്ട്
തടങ്കലിലും
മാലിന്യം തള്ളിടും
ജനത്തിന്നു
പരിസ്ഥിതിതൻ പകയാൽ
നാസിക മൂടി
വിറങ്ങലിച്ചിരിപ്പു
ലോകമെമ്പാടും
അണുവായ് കിടക്കും നീ
അണുബോംബിനേക്കാൾ തീവ്രമായും
മനുഷ്യകുലത്തിന്നഹത്തിൻ ഫലം
മതിയില്ലിതെന്നത് സത്യമല്ലേ
അണു നീ ഇന്നത്തെ
പേക്കിനാവ്. *
          
               

      
      



ഷിഫ്ന ഷെറി
5 B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത