ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
*പൂച്ച
പൂച്ച


ങ്യാവൂ ങ്യാവൂ കരയും പുച്ച
വീട്ടിൽ വളർത്തും മൃഗമാണ് പൂച്ച
പമ്മിപ്പമ്മിപ്പമ്മി വന്ന് എലിയെ
പിടിക്കും മൃഗമാണ് പൂച്ച.
തുള്ളിച്ചാടി നടക്കും
മ്യാവൂ മ്യാവൂ കരയും പൂച്ച.
കട്ട് തിന്ന് നടക്കും കണ്ടൻ പൂച്ച.

 

അൻഷിദ്
2 എ [[|ജി എം എൽ പി സ്കൂൾ മണലിപ്പുഴ]]
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത