എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ വൈറസ് 2

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ
കൊറോണവൈറസ് ശ്വസ കോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് .ഇത് മുൻ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്.പല രോഗങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വന്നിട്ടുള്ളത് നോവൽ  കൊറോണ എന്നവക ഭേദമാണ്.ഈ വൈറസാണ് ഇപ്പോൾ ആഗോളതലത്തിൽ തന്നെ വലിയ ഭീതി ഉണ്ടാക്കിയിട്ടുള്ളത്. കൊറോണവൈറസ്ശ്വാസനാളത്തെയാണ് ബാധിക്കുക. പ്രതിരോധ മാർഗം പരിസര ശുചിത്വവും', വ്യക്തി ശുചിത്വവും പാലിക്കണം' കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
         ഈ വൈറസ് വായുവിലൂടെ പകരും.ശരീരസ്രവങ്ങളിൽനിന്നാണ് രോഗം പടരുന്നത്. അതായത് തുമ്മുമ്പോഴും ചുമക്കുമ്പോഴും സ്രവങ്ങൾ പുറത്തേക്ക് വരും ആരോഗാണു അന്തരീക്ഷത്തിൽ ഉണ്ടാകും.അപ്പോഴാണ് വായു വിലൂടെ രോഗം പടരുന്നത്. രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റാരാൾതൊടുകയാണെങ്കിലും ,തൊട്ടടുത്ത് രോഗിയുമായി സാമിപ്യം ഉണ്ടെങ്കിലും രോഗം പടരും.ഇത് ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കുക കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.         
       രോഗലക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ പറ്റിയത്, ജലദോഷമാണ് അതിൻ്റെ ആദ്യ ലക്ഷണം. ചുമ, തൊണ്ടവേദന, ശ്വാസതടസ്സം ,ക്ഷീണം പനി തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. രോഗാവസ്ഥ ഗുരുതരമായാൽ അത് ന്യൂമോണിയസ് റ്റേജിലേക്ക് പോകാം. ഈ സ്റ്റേജിലേക്ക്എത്തിയാൽവൃക്കസ്തംഭനം ,രക്തസമ്മർദ്ധത്തിലുള്ള വ്യതിയാനം എന്നിവ ഉണ്ടാകും. അങ്ങനെ മരണവും സംഭവിക്കാം.


റിൻഷിദ ബാനു
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം