ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സൂര്യകിരണം കണ്ടുണർന്നു ഞാനും എന്റെ പ്രപഞ്ചവും പുത്തൻ ജീവൻ വെച്ച് വന്നു മണ്ണിലേയും വിണ്ണിലേയും ചില പറവകൾ പുഞ്ചിരി തൂകി നിന്നു സൂര്യകാന്തി പൂവും ഹാ! എന്ത് രസമാണ് സൂര്യകിരണത്തിൽ എൻ പ്രപഞ്ചത്തിനെ കാണുവാൻ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത