എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തീവണ്ടി


ഝുക് .... ഝുക് ..... ഝുക്.... ഝുക് തീവണ്ടി
ചീറി പാഞ്ഞു വരുന്നുണ്ടേ
പുകയും തുപ്പി വരുന്നൊരു കാലം..
എന്തൊരു നീളം അമ്പമ്പോ...


 

അനഘ .പി .ആർ
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത