ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jojipunnackal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


മഹാമാരി പോകട്ടെ
സഞ്ചാരസ്വാതത്ര്യം ലഭിക്കട്ടെ
ആരോഗ്യം വീണ്ടെടുക്കട്ടെ
പുതുജീവിതം കെട്ടിപ്പടുക്കട്ടെ .

ഇനിയും വരാതെ നോക്കാം
പ്രപഞ്ചത്തെ തിന്നും മഹാമാരി
ജീവനുകൾ പൊലിയാതെ നോക്കാം
സ്വപ്‌നങ്ങൾ തകരാതെ നോക്കിടാം

ഒന്നായ് മുന്നേറാം ....
തോൽപ്പിക്കാനാവില്ല ...
മനുഷ്യർ ഒന്നാണ് ..
നാം ഒന്നാണ് ...

പ്രകൃതിയെ സംരക്ഷിക്കൂ
കുടുംബത്തെ സ്നേഹിക്കു
നാടിനെ രക്ഷിക്കു
പ്രപഞ്ചത്തെ കാത്തിടു ...



 

ഇഷാൻ B കൃഷ്ണ
3B ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്
ചേ൪ത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത