13:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആരാണീ കൊറോണ..... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടി ചടി കളിക്കുന്ന നേരം ആദ്യമായി കേട്ടു കൊറോണ...
പേടിചോടി വീട്ടിലേക്ക്...
എന്ന പോയി ആറ്റിൽ ചാടി കുളിച്ചേകാം....
തോർത്തെടുതോടാൻ നിന്ന നേരം അമ്മ വിളിച്ചു പുറകോട്ട്...
പാടില്ല മോനെ പാടില്ല മോനെ
കൊറോണ വരും കൊറോണ വരും
പേടിച്ച് ഓടി അകത്തേയ്ക്ക്...
റിമോട്ട് എടുത്തു നേക്കി പിടിച്ചു ടിവി ഇട്ടു...
അതിലും കണ്ടു കൊറോണ...
നാട്ടിലും കൊറോണ....
വീട്ടില്ലും കൊറോണ...
ആരാണീ കൊറോണ.....