എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മയിൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മയിൽ


മയിലെ മയിലെ സുന്ദരൻ മയിലെ
ചിറകു വിടർത്തി ആടാട്
ഞാനൊരു പാട്ടു പാടിടട്ടെ
നീയൊരു നൃത്തം ചെയ്തീടാമോ
പീലി നിവർത്തി ആടിടാൻ വാ
നിൻ്റെ ഭംഗി കാണട്ടെ
പച്ചയും നീലയും കലർന്ന ചിറകിൽ
ആരു പടച്ചു നിൻ ഉടല്
ആഹാ സുന്ദരം ആഹാ സുന്ദരം
നിന്നെ കാണാൻ സുന്ദരമാ....

 

റിഷാൽ .എൻ
1 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താാനൂർ ഉപജില്ല
മലപ്്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത