ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachelsaji (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം


കേരളമണ്ണിനെ ഇല്ലാതെയാക്കാൻ
കൊറോണയെന്നൊരു വ്യാധി വന്നേ
അനേകം നാളുകൾ വീട്ടിൽത്തന്നെ
പൊരുതാം കൊറോണയെ ഒന്നിച്ചൊന്നായിനേർന്നിടാം
 ആശംസകൾ ഒന്നായിനമ്മൾക്ക്
കാവൽ ആകും ദൈവതുല്യർക്കു,
ഈ മഹാമാരിയെയും നമ്മൾ
ജയിച്ചീടുംഈ മഹാദുരന്തത്തെയും
നമ്മൾ അതിജീവിക്കും
പ്രാർഥനയേകാം ഒരു നിമിഷം
മറ്റു രാജ്യത്തെ ജനങ്ങൾക്ക്
 ഒന്നിച്ചു കൈ കോർത്ത് പോരാടാം
കൊറോണയും നിപയും പ്രളയവും വന്നു
 നേരിട്ടു് നമ്മൾ ഒരു മനസോടെ
പ്രാർഥിക്കാം നല്ലൊരു നാളെക്കായി

  

ADWAITH . S
9A സി . എം .എസ് ഹൈസ്ക്കൂൾ , പുതൂപ്പളളി
കായംകൂളം ഉപജില്ല
ആലപ്പൂഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത