സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം


കേരളമണ്ണിനെ ഇല്ലാതെയാക്കാൻ
കൊറോണയെന്നൊരു വ്യാധി വന്നേ
അനേകം നാളുകൾ വീട്ടിൽത്തന്നെ
പൊരുതാം കൊറോണയെ ഒന്നിച്ചൊന്നായിനേർന്നിടാം
 ആശംസകൾ ഒന്നായിനമ്മൾക്ക്
കാവൽ ആകും ദൈവതുല്യർക്കു,
ഈ മഹാമാരിയെയും നമ്മൾ
ജയിച്ചീടുംഈ മഹാദുരന്തത്തെയും
നമ്മൾ അതിജീവിക്കും
പ്രാർഥനയേകാം ഒരു നിമിഷം
മറ്റു രാജ്യത്തെ ജനങ്ങൾക്ക്
 ഒന്നിച്ചു കൈ കോർത്ത് പോരാടാം
കൊറോണയും നിപയും പ്രളയവും വന്നു
 നേരിട്ടു് നമ്മൾ ഒരു മനസോടെ
പ്രാർഥിക്കാം നല്ലൊരു നാളെക്കായി

  

ADWAITH . S
9A സി . എം .എസ് ഹൈസ്ക്കൂൾ , പുതൂപ്പളളി
കായംകൂളം ഉപജില്ല
ആലപ്പൂഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത