ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 3 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

എന്റെ നാട് എന്റെ നാട്
അതിജീവനത്തിന്റെനാട്
ലോകം ഒട്ടാകെ നാശം വിതച്ച്
കൊറോണ എത്തി രാജ്യത്തിൽ
ദുരിതം വിതച്ച് ജനങ്ങളെ കണ്ണീരിലാഴ്ത്തി
 ആരോഗ്യ പ്രവർത്തകരെ ആദരിച്ച്
ആരോഗ്യമാണ് പ്രധാനം
മദ്യപാനികളെ തുരത്താൻ
 വായു മലിനീകരണം കുറക്കാൻ
ഉറ്റവരെ മരണം കവർന്ന് കൊറോണ എത്തി
ആരോഗ്യ പ്രവർത്തകരെ അനുസരിക്കാം
കൈ കഴുകാം അകലം പാലിക്കാം
അനുസരിക്കാം ആദരിക്കാം
ഒറ്റക്കെട്ടായി പോരാടാം
 

ആനി. എസ് .വിനയൻ
4B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്ക ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത