ജീവിതമിനിയെങ്ങനെ സഫലമാം? വ്യാധിതൻ കാലമിനി - നീളുന്നതെന്നേക്ക്? കുരുന്നുതൻ കാക്കൽ മറ്റുള്ളോർ തന്നുടെ ക്ഷമയതു ചോരുമോ? ജീവനിൽ കൊതിയുണ്ടാ- ക്കുന്നതവനിൽ വ്യാധി തന്നെ.... മാനവൻ ജീവൻ തന്നാ യാ പ്രവർത്തകർ പൊരുതുന്നു തൻ ജീവനിൽ വിളയായതേകി.... കാക്കിതൻ ഉള്ളിൽ കാക്കുന്നവരെ ഓർക്കണം നാമവരെ കൂപ്പുകൈയായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത