ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

പച്ചത്തത്ത പനംതത്ത
പാറി പാറി വരുന്നുണ്ടേ
നെന്മണിതിന്നും തത്തമ്മ
കൊഞ്ചിപ്പറയും തത്തമ്മ
കൂട്ടിലടക്കാൻ ചെന്നാലോ
പാറി പറക്കും തത്തമ്മ
 

സൂര്യനാരായണൻ
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത