പച്ചത്തത്ത പനംതത്ത പാറി പാറി വരുന്നുണ്ടേ നെന്മണിതിന്നും തത്തമ്മ കൊഞ്ചിപ്പറയും തത്തമ്മ കൂട്ടിലടക്കാൻ ചെന്നാലോ പാറി പറക്കും തത്തമ്മ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത