സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

12:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpetervlathankara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കൊറോണയെ

ലോകം ഭയന്നു വിറച്ചിടും
കൊറോണ എന്ന മഹാവ്യാധിയെ
ശകതി കൊണ്ട് നേരിടാം
ബുദ്ധി കൊണ്ട് ചെറുത്തിടാം
ശുചിത്വം കൊണ്ട് അകറ്റിടാം
കൊറോണ എന്ന വ്യാധിയെ

കൈകൾ നാം കഴുകിടാം
അകലവും പാലിച്ചിടാം
സ്നേഹമെന്ന വാക്കിനാൽ
സസ്നേഹ പ്രവർത്തിയാൽ
മാനുഷിക നന്മയ്ക്കായി
ചെറുത്തിടാം കൊറോണയെ
 



ബിനുജ ബി ബിനു
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത