പ്രതിരോധം പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ കണ്ണിപൊട്ടിക്കാം നമുകീ ദുരന്തത്തിൽ നിന്നും മുക്തി നേടാം ഒഴിവാക്കിടം സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടം അൽപ കാലം അകന്നിരുന്നാലും പിണങ്ങേണ്ട കൂട്ടരേ നിങ്ങൾ പിണങ്ങേണ്ട ശുചിത്വ ബോധത്തോടെ മേന്നേരം