സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പ്രതിരോധം

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ
കണ്ണിപൊട്ടിക്കാം നമുകീ ദുരന്തത്തിൽ നിന്നും
മുക്തി നേടാം ഒഴിവാക്കിടം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടം അൽപ കാലം
അകന്നിരുന്നാലും പിണങ്ങേണ്ട കൂട്ടരേ
നിങ്ങൾ പിണങ്ങേണ്ട
ശുചിത്വ ബോധത്തോടെ മേന്നേരം
     
 

അഞ്ജലി
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത