ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കരുതലോടെ കേരളം

13:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=   കരുതലോടെ കേരളം    <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കരുതലോടെ കേരളം   

സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒരു മനസ്സായി നമ്മുക്കെറ്റെടുത്തിടാം
സത്കർമ്മമായി അതിനെ കരുതീടാം
സഹജീവികളോടുള്ള
കടമയായി കാത്തീടാം
നാട്ടിൽ നിന്ന് ഈ
മഹാവ്യാധി പോകും വരെ
അല്പദിനം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമ്മുക്കാഘോഷമാക്കിടാം ......
 

ഭദ്ര.എസ്
5 D ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത