എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂക്കൾ വിരിയും പൂക്കാലം
പൂമ്പാറ്റകളും വന്നെത്തും
കരിവണ്ടുകളും വന്നെത്തും
ആഹാ,മണ്ണിൽ ആഘോഷം

 

മുബഷീറ തെസ്നി
4 B എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത