ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ സ്വാതന്ത്ര്യത്തിൻ്റെ വില
സ്വാതന്ത്ര്യത്തിൻ്റെ വില
ശൂന്യമായ തത്തക്കൂട് കണ്ട ഉണ്ണിയുടെ അമ്മ അമ്പരന്നു. ഉണ്ണി തത്തയെ തുറന്നു വിട്ടു എന്നു മനസ്സിലാക്കിയ ഉടനെ അമ്മ അവനോട് ചോദിച്ചു "നിനക്കതിനെ ജീവനായിരുന്നില്ലേ?""അതേ അമ്മേ ജീവനായിരുന്നു. എന്നാൽ കൊറോണ കാരണം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ് ബന്ധനത്തിൻ്റെ ദു:ഖം എന്താണെന്ന് ഞാനറിഞ്ഞത്, കൂട്ടുകാരില്ല, കളികളില്ല, വീട്ടിൽ തന്നെ അടച്ചിയിക്കണം. അമ്മേ ആ തത്ത എത്ര കാലമായി കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. പാവം, അത് സ്വാതന്ത്ര്യത്തോട്കൂടി ജീവിക്കട്ടെ " ഉണ്ണിയുടെ മറുപിടി കേട്ട് അമ്മയ്ക്ക് സന്തോഷമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ