ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
<poem>

കാത്തുസൂക്ഷിച്ചിടണം നാം നമ്മുടെ പരിസ്ഥിതിയെ.... മലിനമാകരുതേ...... നശിപ്പികരുതേ.... നാം നമ്മുടെ പരിസ്ഥിതിയെ....

ജീവന്റെ ശ്വാസകോശം പരിസ്ഥിതിയാണന്നോർക്കുക. സകലചരാചരാങൾ വാഴുന്ന പരിസ്ഥിതിയെ...... സംരക്ഷിച്ചിടാം പരിപാലിച്ചിടാം, നമ്മുക്ക് കാത്തു സൂക്ഷിച്ചിടാം നമ്മുടെ പരിസ്ഥിതിയെ.....

<./poem>
പ്രബിൻ പ്രകാശ്. വി
6 C ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത