ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ഒരു കൊച്ചു ഉപദേശം

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊച്ചു ഉപദേശം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊച്ചു ഉപദേശം

ലോക്കത്തതന്നെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്.
ഇത് മൂലം ധാരാളം ആളുകൾക്ക് ജീവഹാനി തന്നെ സംഭവിച്ചു.

അതുകൊണ്ട് നമ്മൾ
1. വീട്ടിൽ തന്നെ കഴിയുക.
2. കൈ നന്നായി കഴുകുക.
3. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.

നമുക്ക് ഒരുമിച്ചു കൊറോണ വൈറസിനെ അകറ്റാം


             # Stay Home _ Stay Safe

 

Azim juman p
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം