സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/പാറിനടക്കും പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41424 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാറിനടക്കും പുമ്പാറ്റ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറിനടക്കും പുമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ
ചെറുചിറകുകളുള്ള പൂമ്പാറ്റ
പൂമ്പൊടി വീശി പായുന്ന
പൂമ്പാറ്റേ നീ എങ്ങോട്ടാ ....

 വർണ്ണചിറകുള്ള പൂമ്പാറ്റ
എങ്ങോട്ടാ നീ എങ്ങോട്ടാ ?
പൂന്തേൻ നുകരാൻ പോകുന്നോ  ?
പൂവുകൾ തേടി പോകുന്നോ ?

അനന്യ പോൾ
2 A സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത