ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ മന‍ുഷ്യാ നിനക്ക് മാപ്പില്ല

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് (സംവാദം | സംഭാവനകൾ) (' വെട്ടിപിടിച്ചും തട്ടിപ്പറിച്ചും കിതച്ചോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വെട്ടിപിടിച്ചും തട്ടിപ്പറിച്ചും കിതച്ചോടും മനുജാ നീ തലകുനിക്കുന്നു ഒരു സൂക്ഷ്മാണുവിന്റെ മുമ്പിൽ ; മൂടിക്കെട്ടിയ വായുമായ് പകച്ചുനിന്നു മനുഷ്യൻ !! വിതച്ചതും കൊതിച്ചതും നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾഒക്കെയും മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ... നിന്റെ കണ്ണുകളിലെ ദാർഷ്ട്യം കനലായി എരിയുവോളം നിനക്കുമാപ്പില്ല...........