എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ആശ

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ആശ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശ


മല കാണാൻ ആശ
മഴ കാണാൻ ആശ
പുഴയിലെ മീൻ പറഞ്ഞു
കടൽ കാണാൻ ആശ.
  മഴയില്ല മലയില്ല പുഴയുമില്ല
  അരുവിയിലെ വെള്ളത്തിന് രുചി ഇല്ല
  പുഴയിലെ മീൻ പറഞ്ഞു
  മഴ കാണാൻ ആശ

 

കീർത്തന വി.എസ്
1 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത