ഉള്ളടക്കത്തിലേക്ക് പോവുക

എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം | color= 1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം

അറിവു നേടാനായ്
ഞാനെത്തുന്നൊരീ പൂന്തോട്ടം
എത്ര മനോഹരം!
ചിത്രശലഭങ്ങളെ പോൽ
ഞങ്ങൾ...
അറിവു പകർന്നെൻ പ്രിയ
അധ്യാപകരും
അറിവാം മധുരം നുകർന്ന് ഞാനും...!

Minha.T
3 B എം വി എ എൽ പി സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത