ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്തിനെ നമ്മുടെ രാജ്യം നേരിട്ടു കൊണ്ടിരിക്കു കയാണ് . ചൈനയിൽ നിന്ന് തുടങ്ങി ഇപ്പോൾ ഇതാ നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു . ഇതൊരു സാധാരണ രോഗമായി ആരും കാണരുത് . ഈ വൈറസിനെ ഏറ്റവും കൂടുതൽ നേരിടുന്നത് പ്രവാസികളാണ് . രോഗബാധിതരുടെ മരണശേഷം അവരെ ജന്മ നാടുകളിലേയ്ക്ക് കൊണ്ടുവരാൻ പോലും സാധിക്കുന്നില്ല . അപ്പോൾ അതിൻ്റെ ഭീകരത എത്രയുണ്ടാകും? പനി, ചുമ , ശ്വാസതടസ്സം, തലവേദന എന്നിവയെല്ലാമാണ് പ്രാരംഭ ലക്ഷണമായി കാണപ്പെടുന്നത് . രണ്ട് ലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത് . ഇനിയും എത്രയോ പേരാണ് ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലും ചികിത്സയിൽ കഴിയുന്നത് . ഇതൊരു പകർച്ച വ്യാധിയാണ് . കൊറോണ എന്ന വൈറസിനെ തുരത്താൻ കേരള സർക്കാർ വളരെയധികം പ്രയത്നിക്കു ന്നുണ്ട് . അതിൽ നാം ഓരോരുത്തരും പങ്കാളികളാകുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ