ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/രോഗവിവരണം
ദൃശ്യരൂപം
രോഗവിവരണം
നമ്മളെല്ലാവരെയും ഭീതിയിലാകികൊണ്ടിരിക്കുന്ന ഒരു മഹാ രോഗമാണ് കൊറോണ വൈറസ്. കൊറോണ ആദ്യമായി വന്നത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം പനി, ജലദോഷം, തൊണ്ടവേദന എന്നിവയും ഉണ്ടാകും കൊറോണ വൈറസിന്ന് കോവിഡ് 19 എന്ന് പേര് വന്നു. കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലാണ് സ്ഥിതികരിച്ചത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ