എം എം എ യു പി എസ് വഴിച്ചേരി/അക്ഷരവൃക്ഷം/എന്റെ ഓർമക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഓർമക്കുറിപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഓർമക്കുറിപ്പ്

എന്റെ ഓർമക്കുറിപ്പ് എന്റെ ആറാം ക്ലാസ്സ്‌ ജീവിതം എനിക്ക് ഒരിക്കലും മറക്കാൻ ആവുകയില്ല.എന്റെ ടീച്ചർമാർ, എന്റെ എച്.എം, എന്റെ കൂട്ടുകാർ ഞങ്ങൾ ഒരുമിച്ചുള്ള കള്ളികൾ വഴക്കുകൾ share ചെയ്തുള്ള ഭക്ഷണം ഒന്നും എനിക്ക് മറക്കാൻ പറ്റുന്നില്ല. Annuelday ഇലെ റിഹേഴ്സൽകള്കൾ ഇണക്കവും പിണക്കവും.അങ്ങനെ കാത്തിരുന്ന Annuelday എത്തി. ഞങ്ങൾ അടിച്ചു പൊളിച്ചു സമ്മാനമായി അന്ന് പിരിഞ്ഞു. പിറ്റേന്ന് രാവിലെ എഴുന്നേറ്റു മദ്രസയിൽ പോയി. എങ്ങനെയെങ്കിലും സ്കൂൾ എത്തിയാൽ മതിയെന്നായിരുന്നു. തലേന്നത്തെ വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവെക്കണ്ടേ. അങ്ങനെ ഞാൻ സ്കൂളിലെത്തി. കൂട്ടുകാരുമായി കളിച്ചും പഠിച്ചും തലേന്നത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ആ വാർത്ത അറിഞ്ഞത്. ലോകം ആകെ വിഴുങ്ങിയ ആ മഹാമാരി കാരണം സ്കൂളുകൾ അടച്ചു. പടുത്തവുമില്ല പരീക്ഷയുമില്ല ആകെ വിഷമമായി. സ്കൂളും ടീച്ചർമാരെയും കൂട്ടുകാരെയും പെട്ടന്ന് പിരിയണമെന്ന് ഓർത്തു ഞാൻ വിഷമിച്ചു. ആ മഹാ മാരി ഇന്നും തുടരുന്നു നീണ്ട ഇടവേളയ്ക്കു ശേഷം ഇനി എന്നാണ് സ്കൂൾ തുറക്കുക. എനിക്ക് സ്കൂളിൽ പോകാനും എന്റെ കൂട്ടുകാരെയും ടീച്ചർമാരെയും കാണാനും കൊതിയാവുന്നു. ഏഴാം ക്ലാസ്സിലേക്ക് കേറുന്ന ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു. എന്റെ കുട്ടുകാരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. "Stay home stay" കഴിവതും വീടിനു പുറത്തിറങ്ങാതെ ഇരിക്കുക.അഥവാ ഇറങ്ങുകയാണെങ്കിൽ mask അല്ലെങ്കിൽ തൂവാല ധരിക്കുക. പോയി വന്നാൽ ഉടൻ കൈ രണ്ടും സോപ്‌ഉപയോഗിച് ഇരുപതു second വൃത്തിയായി കഴുകുക. എത്രയും പെട്ടന്ന് covid 19 എന്ന മഹാ മാരിയിൽ നിന്ന് ലോകത്തെയും നമ്മളെല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ. <

Muhammed Yaseen
VI MMAUPS
Alappuzha ഉപജില്ല
Alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം