08:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോറോണയ്ക്കെതിരെ പോരാട്ടം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവിൻ,
പോരാടുവിൻ കോറോണയെ തുരത്തിടാൻ ഒരുമയോടെ ചേർന്നു നിന്ന് കോവിഡിനെ തകർത്തിടാൻ
ലോകമെങ്ങും ഭിതി പടർത്തിയ മഹാ മാരിയെ ഓടിക്കാൻ വൃത്തി ഉള്ള കൈകകളാൽ വീട്ടിൽ ഇരുന്നു ചെറുത്തിടാം
നിർദ്ദേശങ്ങൾ പാലിക്കാം
മാസ്കുകൾ ശീലമാക്കാം പോരാട്ടത്തിലണിചേരാം