ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
08:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ വൈറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻ വൈറസ്


ഇത് വൈറസ് കാലം

ആരേയും ഭയക്കാതെ

രാപ്പകലില്ലാതെ

ഓടി നടന്ന നാം

ഒരിത്തിരി ക്കുഞ്ഞനെ

പേടിച്ചൊളിക്കുന്നു

മാസ്ക് കെട്ടി

കൈ കഴുകി

ആദരിക്കുന്നു ......

കൂട്ടം കൂടാനും

സ്കൂളിൽ പോകാനും

കൂട്ടുകാരെ കാണാനും

ഇനി നാം എത്ര നാൾ

കാത്തിരിക്കണം

 

അഫ് ലഹ.കെ
2 A DMLP SCHOOL PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത